സ്വർണത്തിന് പവന് 120 രൂപ കൂടി
ആഴ്ച്ചകൾക്ക് ശേഷം സ്വർണവിപണയിൽ വൻ കുതിച്ചു ചാട്ടം. രണ്ടാഴ്ച്ചയായി ഉറങ്ങിക്കിടന്ന സ്വർണ വിപണി വീണ്ടും ഉയർത്തെഴുന്നേറ്റു. പവന് 120 രൂപ കൂടി 21,800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്.
21680 രൂപയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില. അതിന് മുമ്പ് ഒരാഴ്ച്ചയോളം സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 21600യ്ക്കാണ് അന്ന് വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 21,120 രൂപയാണ്. കഴിഞ്ഞ മാസം ആദ്യം വില 21,880 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് വില താഴേയ്ക്ക് വന്നു. 20,720 രൂപയായിരുന്നു ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും. ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണ കള്ളക്കടത്തും ഒരു പരിധി വരെ തടയാൻ സാധിക്കും.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും



Click it and Unblock the Notifications