സ്വർണവില കുതിച്ചുയരുന്നു; പവന് 22000 കടന്നു

സ്വർണം പവന് 240 രൂപ കൂടി. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണമടുത്തതോടെ സ്വർണ വിപണയിൽ വൻ കുതിച്ചു ചാട്ടം. രണ്ടാഴ്ച്ചയായി ഉറങ്ങിക്കിടന്ന സ്വർണ വിപണി വീണ്ടും ഉയർത്തെഴുന്നേറ്റു. പവന് 240 രൂപ കൂടി 22040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

 

ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. 21,800 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പെട്ടെന്നാണ് വില കുത്തനെ ഉയർന്നത്.

 
സ്വർണവില കുതിച്ചുയരുന്നു; പവന് 22000 കടന്നു

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 21,120 രൂപയാണ്. കഴിഞ്ഞ മാസം ആദ്യം വില 21,880 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് വില താഴേയ്ക്ക് വന്നു. 20,720 രൂപയായിരുന്നു ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കമുണ്ടെന്ന് അടുത്തിടെ വാ‍ർത്തകൾ വന്നിരുന്നു. എന്നാൽ ഇതുവരെ അതു സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ല. ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും.

malayalam.goodreturns.in

English summary

gold price today

gold price hiked 240 rupees.
Story first published: Tuesday, August 29, 2017, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X