ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ
ആധാറും പാനും (പെർമനന്റ് അക്കൗണ്ട് നമ്പർ) ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ഇന്ന് നിങ്ങൾ ഇവ ബന്ധിപ്പിച്ചില്ലെങ്കിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. എന്തൊക്കെയാണ് അവയെന്ന് നോക്കാം.
നിങ്ങളുടെ ഇൻകം ടാക്സ് റിട്ടേൺ പ്രോസസ് ചെയ്യപ്പെടില്ല
ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ ആദായനികുതി റിട്ടേൺ പ്രോസസിംഗിന് എടുക്കില്ല. അതായത് നിങ്ങൾ റിട്ടേൺ സമർപ്പിച്ചതായി കണക്കാക്കില്ല എന്നർത്ഥം. ഓഗസ്റ്റ് അഞ്ച് എന്ന സമയപരിധിക്കകം സമർപ്പിച്ചാലും ഫയൽ ചെയ്ത റിട്ടേൺ അസാധുവായിത്തീരും. റിട്ടേൺ സമർപ്പിക്കാത്തതിനുള്ള എല്ലാ പ്രത്യാഘാതങ്ങളും നേരിടേണ്ടിയും വരും.
പിഴ ഈടാക്കും
സെക്ഷൻ 142 (1) പ്രകാരം നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാൻ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചേക്കാം. കൂടാതെ ഐടിആർ ഫയൽ ചെയ്യാത്തതിന് 5,000 രൂപ പിഴയും ഈടാക്കും.
നഷ്ടം ക്ലെയിം ചെയ്യാൻ സാധിക്കില്ല
ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ മൂലധന നഷ്ടം, ബിസിനസ്സ് നഷ്ടം എന്നിവ പോലുള്ള നഷ്ടങ്ങൾ നിങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കില്ല.
റീഫണ്ട് ലഭിക്കില്ല
നിങ്ങളുടെ റീഫണ്ടിന്റെ പ്രോസസ്സിനെയും ഇത് ബാധിച്ചേക്കാം. ITR പ്രോസസ് ചെയ്യപ്പെടുകയില്ലെങ്കിൽ നിങ്ങൾക്ക് റീഫണ്ടും ലഭിക്കില്ല.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
