സ്പാപ്ഡീലിൽ വസ്ത്രങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പിച്ച ഓഫർ.
ദീപാവലിക്ക് മുന്നോടിയായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ സ്നാപ്ഡീലിൽ കിടിലൻ ഓഫറുകൾ. ഇന്നലെ ആരംഭിച്ച വിൽപ്പന ഇന്ന് അവസാനിക്കും. ഇലക്ട്രോണിക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കാണ് വമ്പിച്ച വിലക്കുറവ്.
എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി എന്നീ ബാങ്കുകളുമായി സഹകരിച്ച് പ്രത്യേക ഓഫറുകറുകളും നൽകുന്നുണ്ട്. ഈ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. കൂടാതെ ചില ഗിഫ്റ്റ് വൗച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

മൊബൈൽ ഫോണുകൾക്ക് മികച്ച ഓഫറാണ് സ്നാപ്ഡീൽ നൽകുന്നത്. ആപ്പിൾ പോലുള്ള വില കൂടിയ ഫോണുകൾക്ക് ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ദീപാവലി മുന്നിൽ കണ്ടാണ് സ്നാപ്ഡീലിന്റെ ഈ ഓഫർ. കഴിഞ്ഞ ദീപാവലിക്കും സ്നാപ്ഡീൽ മികച്ച മുന്നേറ്റം കാഴ്ച്ച വച്ചിരുന്നു.
ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ദീപാവലിയോടനുബന്ധിച്ച് വിൽപ്പനയ്ക്കെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ ഹരിയാനയിൽ ഒരു പുതിയ കേന്ദ്രം കൂടി തുടങ്ങിയതായി കഴിഞ്ഞ ദിവസം ഉപഭോക്താക്കളെ അറിയിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
