ബിഎസ്എൻഎൽ ഓണം അടിപൊളി ഓഫ‍ർ; ഇനി രണ്ട് ദിവസം കൂടി മാത്രം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തോടനുബന്ധിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയ ഓണം പ്ലാൻ പദ്ധതിയിലേയ്ക്ക് ഉപഭോക്താക്കൾക്ക് സെപ്റ്റംബർ ഏഴ് വരെ ചേരാം. ആകർഷകമായ നിരക്കിൽ കോളുകളും ഡാറ്റയും നൽകുന്നതാണ് പുതിയ ഓണം പ്ലാൻ.

 

നിലവിൽ മറ്റ് പ്ലാനുകളിലുള്ളവർക്ക് എസ്എംഎസ് അയച്ചാൽ പുതിയ പ്ലാനിലേക്കു മാറാം. PLAN സ്പെയിസ് ONAM എന്നു 123ലേക്കു മെസേജ് അയച്ചാൽ മതിയാകും.

ബിഎസ്എൻഎൽ ഓണം അടിപൊളി ഓഫ‍ർ; ഇനി രണ്ട് ദിവസം കൂടി മാത്രം

കുറഞ്ഞ നിരക്കിലുള്ള രണ്ട് വാ‍ർഷിക ലാൻഡ് ലൈൻ പദ്ധതികളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 160 മുതൽ 180 രൂപ
നൽകുന്ന ​ഗ്രാമപ്രദേശങ്ങളിലെ വരിക്കാർക്കുള്ള 1200 രൂപയുടെ വാർഷിക പ്ലാനാണ് ഒന്ന്. 240 രൂപ പ്രതിമാസ നിരക്ക് നൽകുന്ന ന​ഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കായുള്ള 1500 രൂപയുടെ വാർഷിക പ്ലാനാണ് മറ്റൊന്ന്.

ഞായറാഴ്ച്ചകളിൽ പൂ‍ർണമായും മറ്റ് ദിവസങ്ങളിൽ രാത്രി ഒമ്പത് മുതൽ രാവിലെ ഏഴു വരെയും രാജ്യത്തുള്ള ഏത് നമ്പറിലേയ്ക്കുള്ള വിളികളും ഈ പദ്ധതി പ്രകാരം സൗജന്യമായിരിക്കും.

malayalam.goodreturns.in

English summary

BSNL Onam Offers 2017: Enjoy Full Talk Time, Extra Talk Time & New Combo STV 68 with Unlimited Calls and Data with effect from 1st September 2017 on wards

As per the latest information, BSNL customers may enjoy Full Talk Time on top up denominations of Rs 20, Rs 30, Rs 55, Rs 60 & Rs 110 and Extra Talk Time on top up denominations of Rs 120 (Talk Time of Rs 130), Rs 160 (Talk Time of Rs 180) & Rs 220 (Talk Time of Rs 250).
Story first published: Tuesday, September 5, 2017, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X