ഭാരതി എയർടെൽ പുതിയ പ്ലാനുകൾ പുറത്തിറക്കി. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ഓഫർ ബാധകം.
റിലയൻസ് ജിയോയോടുള്ള കടുത്ത മത്സരത്തിന്റെ ഭാഗമായി ഭാരതി എയർടെൽ പുതിയ പ്ലാനുകൾ പുറത്തിറക്കി. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ഓഫർ ബാധകം.
വോയ്സ് കോളുകളും ഡാറ്റാ ഓഫറുകളും വെറും അഞ്ച് രൂപയ്ക്ക് വരെ ഇനി ലഭ്യമാകും. 8 രൂപ, 15 രൂപ, 40 രൂപ, 349 രൂപ, 399 രൂപ എന്നിവയുടെ ഓഫറുകളും ലഭ്യമാണ്. എയർടെല്ലിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടാൽ നിങ്ങളുടെ മൊബൈലിൽ ഏതൊക്കെ ഓഫറുകൾ ലഭിക്കും എന്നറിയാം.

അഞ്ച് രൂപയ്ക്ക് 4ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുക. ഇതിന് ഏഴ് ദിവസത്തെ കാലാവധിയുമുണ്ട്. എട്ട് രൂപയുടെ എയർടെൽ പ്ലാൻ അനുസരിച്ച് ലോക്കൽ എസ്ടിഡി കോളുകൾ വെറും 30 പൈസയ്ക്ക് ലഭിക്കും. 56 ദിവസമാണ് ഇതിന്റെ കാലാവധി.
40 രൂപയുടെ പ്ലാനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 35 രൂപയുടെ ടോക്ക് ടൈമും അൺലിമിറ്റഡ് വാലിഡിറ്റിയുമാണ് ലഭിക്കുക. 149 രൂപയ്ക്ക് എയർടെല്ലിൽ നിന്ന് എയർടെല്ലിലേയ്ക്ക് അൺലിമിറ്റഡ് കോൾ ഓഫറും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
