ഓണം മദ്യത്തിൽ മുങ്ങി; ബിവറേജസ് കോര്‍പറേഷന് റെക്കോര്‍ഡ് മദ്യ വില്‍പ്പന
ബിവറേജസ് ഔട്ട്‍ലൈറ്റുകളിവും ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളിലും വില്‍പ്പന കഴിഞ്ഞ കൊല്ലത്തെക്കാള്‍ വര്‍ദ്ധിച്ചു. News
Published: Tuesday, September 5, 2017, 15:05 [IST]
ഓണത്തിന് ബിവറേജസ് കോര്‍പറേഷനിൽ റിക്കോര്‍ഡ് മദ്യ വില്‍പ്പന. മുന്‍ വര്‍ഷത്തെക്കാള്‍ 29.46 കോടിയുടെ വര്‍ദ്ധനവാണ് ബെവ്‍ക്കോയ്ക്ക് ഉണ്ടായിരിക്കുന്നത്. ബിവറേജസ് ഔട്ട്‍ലൈറ്റുകളിവും ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളിലും വില്‍പ്പന കഴിഞ്ഞ കൊല്ലത്തെക്കാള്‍ വര്‍ദ്ധിച്ചു.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍-വൈന്‍ പാലര്‍റുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മദ്യംനയം വന്നതോടെ ബാറുകള്‍ കൂടുതല്‍ തുറന്നു. 245 ബിവറേജസ് ഔട്ട്‍ലൈറ്റുകളാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.
ഓണം മദ്യത്തിൽ മുങ്ങി; ബിവറേജസ് കോര്‍പറേഷന് റെക്കോര്‍ഡ് മദ്യ വില്‍പ്പന
ഓണക്കാലം തുടങ്ങിയതു മുതല്‍ ഔട്ട്‍ലൈറ്റുകള്‍ വഴിയും വെയര്‍ഹൗസുകള്‍ വഴിയുമുള്ള വില്‍പ്പനയിലാണ് വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ ഉത്രാടം വരെയുള്ള വില്‍പ്പന 440.60 കോടിയായിരുന്നു. ഈ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 411.14 കോടിയായി ഉയര്‍ന്നു.
ഉത്രാട ദിനത്തിലാണ് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. 71.17 കോടിയാണ് ഉത്രാട ദിനത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 59.51 കോടിയായിരുന്നു വില്‍പ്പന ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരിക്കുന്നത്.
malayalam.goodreturns.in
Share This Article
English summary
Liquor sales in Onam season
Liquor sales in the state during the Onam season this year has recorded an increase of 16 percent compared to the same period last year.
Story first published: Tuesday, September 5, 2017, 15:05 [IST]
Other articles published on
Sep 5, 2017
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options. Click on the “Options ”, it opens up the settings page, Here click on the “Privacy & Security” options listed on the left hand side of the page. Scroll down the page to the “Permission” section . Here click on the “Settings” tab of the Notification option. A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification. Once the changes is done, click on the “Save Changes” option to save the changes. Gender
Select your Gender
Age
Select your Age Range