സ്വർണവില ഇനി പിടിച്ചാൽ കിട്ടില്ല!!! ഇന്ന് വീണ്ടും 200 രൂപ കൂടി
സ്വർണവില കുതിച്ചുയരുന്നു. ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 22720 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 2840 രൂപയും.
കഴിഞ്ഞ മൂന്ന് ദിവസമായി പവന് 22520 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 22720 രൂപയായി ഉയർന്നു. ഈ മാസത്തെ മാത്രമല്ല ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

ഓണമടുത്തതോടെയാണ് സ്വർണ വിപണി ഉണർവ് കണ്ടു തുടങ്ങിയത്. എന്നാൽ ഓണം കഴിഞ്ഞിട്ടും വില മുന്നേറുകയാണ്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
സർക്കാരിന്റെ പുതിയ വിജ്ഞാപനമനുസരിച്ച് രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങുന്നവർ തിരിച്ചറിയൽ രേഖ ഹാജരാക്കണം. നിലവിൽ രണ്ട് ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്ക് സ്വർണം വാങ്ങിയാൽ പാൻ കാർഡ് നിർബന്ധമാണ്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
