ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ ഓഫർ; കോൾ ചാർജ് കുറയ്ക്കാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം രംഗത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ എട്ട് രൂപയുടെയും 19 രൂപയുടേയും ഏറ്റവും പുതിയ താരിഫ് ഓഫറുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 15 പൈസ നിരക്കും മറ്റ് നമ്പറുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കുമാണ് ഈ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

 

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാകും ഓഫര്‍ ലഭിക്കുക. എട്ട് രൂപയുടെ പ്ലാനിന് ഒരു മാസമാണ് വാലിഡിറ്റി. 19 രൂപയുടേതിന് 90 ദിവസവും. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ ഓഫർ; കോൾ ചാർജ് കുറയ്ക്കാം

429 രൂപക്ക് ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും നല്‍കുന്ന ഓഫര്‍ ബിഎസ്എന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 80 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.

2018 മാർച്ചോടെ 5ജി സേവനം ആരംഭിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സേവനം ആരംഭിക്കുക. നോക്കിയയുമായി ചേര്‍ന്ന് 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

malayalam.goodreturns.in

English summary

BSNL Offers Voice Calls at 15 Paisa Per Minute With New Rs. 8 and Rs. 15 Packs

BSNL has launched two new ‘rate-cutter’ packs to offer low-cost voice calls to its prepaid customers, on its own network as well as other networks. The new BSNL packs are priced at Rs. 8 and Rs. 15, and have “no liability of paying any large amount of fixed monthly charges,” says R.K. Mittal, Director (Consumer Mobility), BSNL Board.
Story first published: Saturday, September 9, 2017, 14:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X