സ്വർണവില താഴേയ്ക്ക്; ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു
സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം മുതൽ കുതിച്ചുയർന്ന സ്വർണവില വീണ്ടും താഴേയ്ക്ക്. 160 രൂപ കുറഞ്ഞ് 22400 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും പവന് 160 രൂപ കുറഞ്ഞിരുന്നു. 22560 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില
ഓണമടുത്തതോടെയാണ് സ്വർണ വിപണി ഉണർന്നത്. പെട്ടെന്നാണ് വില ഉയർന്നത്. എന്നാൽ ഓണം കഴിഞ്ഞതോടെ വീണ്ടും വിലയിൽ കുറവ് കണ്ട് തുടങ്ങി.

ഈ വർഷത്തെ ഏറ്റവൂം കൂടിയ നിരക്ക് രേഖപ്പെടുത്തിയതും ഈ മാസമാണ്. 22,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കൂടിയ സ്വർണവില. ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കമുണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇതുവരെ അതു സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ല. ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും.
malayalam.goodreturns.in
More From GoodReturns

ആർബിഐ പണനയം: ദുബായ് സ്വർണ്ണവിലയിൽ വൻ മാറ്റമുണ്ടാകുമോ? അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടക്കം; ഇന്നത്തെ നിരക്കുകൾ അറിയാം

ദുബായ് സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!

ശനിയാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല; വിവാഹ സീസണിൽ സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർ അറിയാൻ

ദുബായിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ലാഭകരമായ ഷോപ്പിംഗിന് വഴികൾ ഇതാ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ഇന്നത്തെ സ്വർണ്ണവില: ഉച്ചയ്ക്ക് ശേഷം വിപണിയിൽ വൻ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം!

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!



Click it and Unblock the Notifications