ആപ്പിൾ ഐഫോൺ സ്വന്തമാക്കാം!!! വില കുത്തനെ കുറച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഐഫോണ്‍ മുന്‍ മോഡലുകള്‍ക്ക് വിലകുറച്ചു. ഐഫോണ്‍ എക്‌സ്, ഐഫോണ്‍8, ഐഫോണ്‍8 പ്ലസ് എന്നിവയാണ് ആപ്പിള്‍ പുതുതായി അവതരിപ്പിച്ച മോഡലുകൾ. ഇതോടെ പഴയ മോഡലുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ്, ഐഫോണ്‍ സിക്‌സ് എസ്, ഐഫോണ്‍ സിക്‌സ് എസ് പ്ലസ് എന്നിവയുടെ വില കുറച്ചു.

 

ഐഫോണ്‍ 7 (32ജിബി)ക്ക് 56,200ഉം 128 ജിബിക്ക് 65,200 രൂപയുമായിരുന്നു വില. എന്നാൽ പുതുക്കിയ വിലയനുസരിച്ച് ഇവ യഥാക്രമം 49,000ത്തിനും 58,000ത്തിനും ലഭിക്കും. ഏഴായിരം രൂപയിലധികമാണ് കുറഞ്ഞിരിക്കുന്നത്.

ആപ്പിൾ ഐഫോൺ സ്വന്തമാക്കാം!!! വില കുത്തനെ കുറച്ചു

ഐഫോണ്‍ 7പ്ലസ് (32ജിബി) 67,300 രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വില 59,000 ആണ്. 128 ജിബിക്ക് ഇപ്പോഴത്തെ വില 68,000വും മുമ്പ് 76,200 രൂപയായിരുന്നു വില.

ഐഫോണ്‍ സിക്‌സ്എസ് (32 ജിബി) 46,900 ആയിരുന്നു പഴയ വില. ഇപ്പോള്‍ 40,000 രൂപയ്ക്ക് ഐഫോണ്‍ സിക്‌സ്എസ് സ്വന്തമാക്കാം. 128 ജിബി മോഡലിന് ഇപ്പോഴത്തെ വില 49,000 ആണ്. നേരത്തെ 55,900 ആയിരുന്നു.

malayalam.goodreturns.in

English summary

Apple slashes iPhone prices in India; iPhone 7 now available under Rs 50,000

Apple has announced price cuts for its iPhone 6S, iPhone 6S Plus, iPhone 7 and iPhone 7 Plus smartphones in the country.
Story first published: Thursday, September 14, 2017, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X