ജിയോയ്ക്ക് അടുത്ത പണി; ഐഡിയയുടെ പുതിയ ഓഫർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓഫറുമായി ഐഡിയ. 697 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 126 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 84 ദിവസത്തെ വാലിഡിറ്റിയും ഓഫറിന് ലഭിക്കും.

 

ഐഡിയ സെല്ലുലാര്‍ വെബ്‌സൈറ്റ് പ്രകാരം 697 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാം. കൂടാതെ, ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളുകളും ചെയ്യാം.

ജിയോയ്ക്ക് അടുത്ത പണി; ഐഡിയയുടെ പുതിയ ഓഫർ

ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് വഴിയും ഐഡിയ വെബ്‌സൈറ്റ് വഴിയും റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. എന്നാൽ 4ജി ഫോണുകളില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

ജിയോ 399 രൂപയുടെ പ്ലാനില്‍ 1ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. 84 ദിവസമാണ് വാലിഡിറ്റി. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ചെയ്യാം. ജിയോടെ 349 രൂപയുടെ പ്ലാനില്‍ 20 ജിബി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.

malayalam.goodreturns.in

Read more about: idea jio ഐഡിയ ജിയോ
English summary

Jio Effect: Idea Offers 126 GB Data For 84 Days At Rs. 697

According to Idea Cellular's website, Idea's recharge pack priced at Rs. 697 comes with 1.5 GB of data per day. Idea also said its Rs. 697 pack includes unlimited local/STD calls (including national Idea roaming).
Story first published: Thursday, September 14, 2017, 15:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X