ആപ്പിൾ ഐഫോൺ സ്വന്തമാക്കാം വെറും 999 രൂപയ്ക്ക്!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിൾ ഐഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കാത്ത യുവാക്കൾ വളരെ കുറവാണ്. എന്നാൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം...വെറും 999 രൂപയ്ക്ക് നിങ്ങൾക്കും സ്വന്തമാക്കാം ആപ്പിൾ ഐഫോൺ.

 

എങ്ങനെയെന്ന് അത്ഭുതപ്പെടേണ്ട. ഫ്ലിപ്കാർട്ടാണ് ഇങ്ങനെ ഒരു ഓഫറുമായി രം​ഗത്തെത്തിയിരിക്കുന്നത്. എക്സ്ചേഞ്ച് ഓഫറിലൂടെയാണ് ഇത് സാധ്യമാകുക. നിങ്ങളുടെ കൈവശം ഒരു മികച്ച സ്മാ‍ർട്ട്ഫോണുണ്ടെങ്കിൽ നിങ്ങൾക്ക് ഫ്ലിപ്കാ‍‍ർട്ട് വഴി എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ സ്വന്തമാക്കാം വെറും 999 രൂപയ്ക്ക്!!!

ഐഫോൺ 5എസ് ആണ് ഇത്തരത്തിൽ ലഭിക്കുക. 16,999 രൂപയാണ് ഐഫോൺ 5എസിന് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില. നിങ്ങളുടെ കൈയിലുള്ള ഫോൺ എക്സ്ചേഞ്ച് ചെയ്താൽ പിന്നീട് വെറും 999 രൂപ കൂടി നൽകിയാൽ ഐഫോൺ ലഭിക്കും.

ഐഫോൺ സിക്സിനും ഫ്ലിപ്കാർട്ട് ഓഫറുകൾ നൽകുന്നുണ്ട്. 25,999 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ 6 വിൽക്കുന്നത്. പക്ഷേ, എക്സ്ചേഞ്ച് ഓഫറിൽ നിങ്ങൾക്ക് 20,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.

malayalam.goodreturns.in

English summary

Now you can own an Apple iPhone for just Rs 999; here is how

Flipkart has emerged as a saviour for those who want to own an iPhone. It is giving you a chance to buy it for just Rs 999.
Story first published: Saturday, September 16, 2017, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X