ജിയോഫൈ റൂട്ട‍ർ സ്വന്തമാക്കാം വെറും 999 രൂപയ്ക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വില കുറച്ചു. 1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ ഇപ്പോൾ വെറും 999 രൂപയ്ക്ക് ലഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭിക്കുക.

 

ജിയോഫൈ എം2എസ് മോഡൽ മാത്രമേ ഓഫര്‍ നിരക്കിൽ ലഭിക്കൂ. ജിയോഡോട്ട്‌കോമില്‍ നിന്ന് ഓണ്‍ലൈനായും ജിയോ സ്‌റ്റോറുകളില്‍നിന്ന് നേരിട്ടും ജിയോഫൈ വാങ്ങാം.

ജിയോഫൈ റൂട്ട‍ർ സ്വന്തമാക്കാം വെറും 999 രൂപയ്ക്ക്

ജിയോഫൈയും സിംകാര്‍ഡും വീട്ടില്‍ ഡെലിവറി ചെയ്യുന്നതിനും സംവിധാനമുണ്ട്. എന്നാൽ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ ആധാര്‍ കാര്‍ഡ് നി‍ർബന്ധമായും കാണിച്ചിരിക്കണം. ജിയോഫൈയും ആധാര്‍ കാര്‍ഡുമായി അടുത്തുള്ള ജിയോ സ്‌റ്റോറില്‍ പോയാലും സിം ലഭിക്കും. കൂടാതെ നിങ്ങൾക്ക് അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കുകയും ചെയ്യാം.

റൂട്ടറില്‍ 2300 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 5-6 മണിക്കൂര്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ഒരുവര്‍ഷമാണ് ഇതിന്റെ വാറന്റി.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

Jio Slashes Price JioFi M2S 4G Hotspot by 50 Percent in 'Festive Celebration Offer'

Jio has slashed the price of the JioFi M2S hotspot by 50 percent, down to Rs. 999, to make it a more attractive buy for consumers. The offer is valid on both online and offline stores
Story first published: Wednesday, September 20, 2017, 16:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X