ബിഎസ്എൻഎൽ വിജയ് ഓഫ‍ർ: ഓരോ റീചാർജിനും 50 ശതമാനം ക്യാഷ്ബാക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദസറയോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രം​ഗത്ത്. രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് നല്‍കുന്ന വിജയ് ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്.

 

42 രൂപ, 44 രൂപ, 65 രൂപ, 69 രൂപ, 88 രൂപ എന്നിവയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോൾ പകുതി തുക ടോക്ക് ടൈം ആയി തിരികെ ലഭ്യമാകുന്ന ഓഫറാണ് ആദ്യത്തേത്.

ബിഎസ്എൻഎൽ വിജയ് ഓഫ‍ർ: ഓരോ റീചാർജിനും 50 ശതമാനം ക്യാഷ്ബാക്ക്

അതോടൊപ്പം സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ വഴിയോ ആപ്പ് വഴിയോ ചെയ്യുന്ന 30 രൂപയുടെ റീച്ചാര്‍ജിന് ഫുള്‍ ടോക്ക് ടൈമും ലഭ്യമാകും.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഫ്രീഡം ഓഫറിന് ശേഷം ബിഎസ്എന്‍എല്‍ നല്‍കുന്ന പ്രത്യേക ഓഫറാണ് വിജയ്. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുന്ന ഉപഭോകതാക്കള്‍ക്ക് ഇരട്ടി ഡാറ്റയാണ് ഫ്രീഡം ഓഫറില്‍ ബിഎസ്എന്‍എല്‍ നല്‍കിയിരുന്നത്.

malayalam.goodreturns.in

English summary

BSNL offering 50 per cent cashback on recharge of voice STVs: Here’s how to claim

BSNL is offering 50 per cent cashback on recharge of voice STVs as part of its Dussehra offer. BSNL’s new offer is available for its prepaid customers across India. It will be valid for 30 days starting September 25 to October 25.
Story first published: Saturday, September 23, 2017, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X