നോക്കിയയുടെ പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോണായ നോക്കിയ 8 ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ
നോക്കിയയുടെ പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോണായ നോക്കിയ 8 ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. എച്ച്എംഡി ഗ്ലോബലിനു കീഴിൽ വീണ്ടും ആരംഭിച്ച നോക്കിയ ഇതിനകം 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ബജറ്റ് ഫോണായ നോക്കിയ 2 അടുത്തയാഴ്ച രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കും. നോക്കിയ 8ന് ഏകദേശം 36,999 രൂപയാണ് വില. ആമസോണിൽ നേരത്തെ തന്നെ വില വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ നോക്കിയ 8 (6 GB റാം വേരിയന്റ്) ന്റെ വില വിവരം പുറത്തു വിട്ടിട്ടില്ല.

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കുത്തൊഴുക്കില്‍ വിപണി പിടിക്കാനാവാതെയാണ് നോക്കിയ പിന്നിലേക്കു പോയത്. ആന്‍ഡ്രോയ്ഡിനെ മറ്റ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ നോക്കിയ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കൈവിടാതിരുന്നത് തിരിച്ചടിയായി.
എന്നാൽ മൂന്ന് വർഷത്തിന് ശേഷം നോക്കിയ വൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ചൈനയിൽ വമ്പൻ സ്വീകാര്യത ലഭിച്ചതിന് ശേഷമാണ് നോക്കിയ ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റിയത്.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
