സ്വർണവിലയിൽ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു

സ്വർണവില പവന് 160 രൂപ കുറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണവില പവന് 160 രൂപ കുറഞ്ഞു. 22,240 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 280 രൂപ കൂടിയിരുന്നു. 22400 രൂപയായിരുന്നു ഇന്നലെത്തെ സ്വർണവില. 

 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 22,120 രൂപയ്ക്കും ഈ ആഴ്ച്ച വ്യാപാരം നടത്തിരുന്നു. ഈ വർഷത്തെ തന്നെ ഏറ്റവും കൂടിയ വിലയിലും ഈ മാസം കച്ചവടം നടന്നു.

 
സ്വർണവിലയിൽ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു

22,720 രൂപയാണ് ഈ വർഷത്തെയും ഈ മാസത്തെയും ഏറ്റവും കൂടിയ വില. സെപ്റ്റംബര്‍ എട്ടിനാണ് പവന്‍ വില 22,720 രൂപ വരെ ഉയര്‍ന്നത്.

ആ​ഗോളവിപണിയിലെ വില വ്യത്യാസമാണ് ഇന്ത്യയിലും സ്വർണവില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും ഈ വര്‍ഷം തന്നെ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനകളും സ്വര്‍ണ വിലയെ ബാധിച്ചിച്ചുണ്ട്.

malayalam.goodreturns.in

English summary

today's gold price

gold price declined 160 rupees today.
Story first published: Wednesday, September 27, 2017, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X