ചുവന്നുള്ളിക്ക് കേരളത്തിൽ പലയിടങ്ങളിലും പല വില.
ചുവന്നുള്ളിക്ക് കേരളത്തിൽ പലയിടങ്ങളിലും പല വില. ചിലയിടങ്ങളിൽ 120 രൂപ വരെയാണ് ഉള്ളി വില. എന്നാൽ തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ ചെന്നാല്‍ വെറും 20 രൂപക്ക് വാങ്ങാം.
മലയോര മേഖലയില്‍ 70 രൂപ മുതല്‍ 90 രൂപ വരെയാണ് വില. ബ്രാന്‍ഡഡ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 118 രൂപ വരെ ഈടാക്കും. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഉള്ളി എത്തുന്നത്. പല സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഉള്ളിയുടെ ഗുണനിലവാരമനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത വിലയിടിവിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ കര്‍ഷകര്‍ ഉള്ളിക്കൃഷിയില്‍ നിന്ന് പിന്മാറിയതിനെ തുടർന്നുണ്ടായ ക്ഷാമമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
പൂര്‍ണ്ണ വിളവെത്താത്ത ഉള്ളി മഴക്കാലത്ത് ചീയാന്‍ സാധ്യതയുള്ളതിനാല്‍ കിട്ടുന്ന വിലക്ക് വില്‍ക്കുന്നതാണ് ചില സ്ഥലങ്ങളില്‍ ഉള്ളിയുടെ വില കുറയാന്‍ കാരണമെന്നും വ്യാപാരികള്‍ പറയുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications