അവധിക്കാല വിമാന യാത്രക്കാരെ ലക്ഷ്യം വച്ച് എയർ ഏഷ്യയിൽ ഓഫർ പെരുമഴ.
എയർ ഏഷ്യയിൽ ഓഫർ പെരുമഴ. അവധിക്കാല വിമാന യാത്രക്കാരെ ലക്ഷ്യം വച്ചാണ് കിടിലൻ ഓഫറുകളുമായി എയർ ഏഷ്യ രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തര യാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും കമ്പനി ഓഫർ നൽകുന്നുണ്ട്.
ആഭ്യന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകൾ 1,299 രൂപ നിരക്കിൽ മുതൽ ലഭിക്കും. അന്താരാഷ്ട്ര യാത്രകള്‍ക്ക് 2,399 രൂപ മുതലാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് വില്പന ആരംഭിക്കുന്നത്.

പുതിയ ഓഫർ പ്രകാരം ഒക്ടോബര്‍ 2 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഒക്ടോബര്‍ 15 വരെ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബര്‍ 2 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം.
ബംഗളൂരു, റാഞ്ചി, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, കൊച്ചി, ദില്ലി എന്നിവിടങ്ങളിലേയ്ക്കാണ് ആഭ്യന്ത യാത്രകള്‍ക്ക് ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യയുടെ വെബ്സൈറ്റില്‍ നിന്ന് ഓഫർ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ കാണാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
