ജിയോ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം. 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവർക്ക് ഇനി മുതൽ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും.
149 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ റീച്ചാര്‍ജ് ചെയ്യുന്നവർക്ക് ഇനി മുതൽ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. മുമ്പ് 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും 300 എസ്എംഎസും നല്‍കിയിരുന്ന പ്ലാനിനാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 28 ദിവസമാണ് കാലാവധി.
എന്നാൽ 2 ജിബി ഡാറ്റാ വരെ മാത്രമേ 4ജി വേഗതയില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. 64 കെബിപിഎസ് എന്ന കുറഞ്ഞ വേഗതയിലാവും പിന്നീട് ഇന്റര്‍നെറ്റ് ലഭിക്കുക. സാധാരണ ജിയോയില്‍ 128 കെബിപിഎസ് വരെ മാത്രമാണ് വേഗത കുറഞ്ഞിരുന്നത്.

ജിയോയുടെ 96 രൂപയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് കോളും എസ്എംഎസും പ്രതിദിനം 1ജിബി ഇന്റര്‍നെറ്റും ലഭിക്കും. ഏഴ് ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
149 രൂപയ്ക്ക് എയര്‍ടെലും 2ജിബി 4ജി ഡാറ്റ ഓഫര്‍ നല്‍കുന്നുണ്ട്. ഈ ഓഫറിനൊപ്പം അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്‍ നമ്പറുകളിലേക്ക് മാത്രമേ സാധിക്കൂകയുള്ളൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
