എല്ലാ ചാർജുകളും ഉൾപ്പെടെ വെറും 1099 രൂപയ്ക്ക് ഇൻഡിഗോ വിമാന ടിക്കറ്റുകൾ
ദീപാവലിയോടനുബന്ധിച്ച് ഇൻഡിഗോ വിമാനടിക്കറ്റുകൾക്ക് തകർപ്പൻ ഓഫർ. ഇൻഡിഗോ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ചാർജുകളും ഉൾപ്പെടെ വെറും 1099 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേയ്ക്ക് മാത്രമേ ഈ ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കൂ.
മറ്റ് ചില ഡിസ്കൗണ്ടുകളും കമ്പനി നൽകുന്നുണ്ട്. ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് 1,099 രൂപയും. ചെന്നൈയിൽ നിന്ന് ബാംഗ്ലൂർ വരെ 1,120 രൂപയും ജമ്മു മുതൽ ശ്രീനഗർ വരെ 1,168 രൂപയും ഭുവനേശ്വറിൽ നിന്ന് കൊൽക്കത്തയിലേക്ക് 1,212 രൂപയും ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് 1,120 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.

എല്ലാ ചൊവ്വാഴ്ചകളിലും ഇൻഡിഗോ പ്രത്യേക ഓഫറും നൽകുന്നുണ്ട്. ചൊവ്വാഴ്ച ഉച്ച മുതൽ വൈകുന്നേരം 6 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 300 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
വിവിധ ആഭ്യന്തര സർവീസുകൾക്കായി അടുത്തിടെ ഇൻഡിഗോ ആറ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. അവധിക്കാല വിമാന യാത്രക്കാരെ ലക്ഷ്യം വച്ച് എയർ ഏഷ്യയും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
