തുടര്‍ച്ചയായി പത്താംതവണയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി.
തുടര്‍ച്ചയായി പത്താംതവണയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തി. 38 ബില്യണ്‍ ഡോളറാണ് (2.5 ലക്ഷംകോടി രൂപ) മുകേഷിന്റെ ആസ്തി.
മുകേഷ് അംബാനിയുടെ സമ്പാദ്യത്തില്‍ 15.3 ബില്യണ്‍ ഡോളറിന്റെ (67ശതമാനം) വര്‍ധനവാണുണ്ടായിരിക്കുന്നത്. ഫോബ്സ് മാഗസിന്റെ ആനുവല്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2017-ലാണ് ഈ വിവരങ്ങളുള്ളത്. വിപ്രോയുടെ അസിം പ്രേംജിയാണ് രണ്ടാമത്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സണ്‍ ഫാര്‍മയുടെ ദിലിപ് സാംഘ് വി ഒമ്പതാം സ്ഥാനത്തായി.

മുകേഷ് അംബാനിയുടെ സഹോദരനായ അനില്‍ അംബാനി 3.15 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 45ാം സ്ഥാനത്താണ്. 2016ല്‍ 32ാം സ്ഥാനത്തും അതിന് മുന്‍വര്‍ഷം 29ാം സ്ഥാനത്തുമായിരുന്നു അനിലിന്റെ സ്ഥാനം.
പതജ്ഞലിയുടെ ആചാര്യ ബാലകൃഷ്ണയാകട്ടെ, കഴിഞ്ഞവര്‍ഷത്തെ 48ാം സ്ഥാനത്തുനിന്ന് 19ലെത്തി. 43,000 കോടിയോളം (6.55 ബില്യണ്‍ ഡോളര്‍)രൂപയാണ് ബാലകൃഷ്ണയുടെ ആസ്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
