495 രൂപയുടെ റീച്ചാര്‍ജ് പായ്ക്കുമായി എയര്‍ടെല്‍ രംഗത്ത്.
പുതിയ റീച്ചാര്‍ജ് ഓഫറുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്. ഇത്തവണ 495 രൂപയുടെ റീച്ചാര്‍ജ് പായ്ക്കാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 84 ദിവസത്തേക്ക് പരിധിയില്ലാത്ത വിളിയും ദിവസേന 1 ജിബി ഡാറ്റയും നല്‍കുന്നതാണ് പുതിയ ഓഫര്‍.
റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ക്ക് സമാനമാണ് എയര്‍ടെലിന്റെ 84 ദിവസം കാലപരിധിയുള്ള പുതിയ പ്ലാന്‍. എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫര്‍ ആദ്യ രണ്ട് റീച്ചാര്‍ജുകളില്‍ മാത്രമാണ് ലഭ്യമാവുക.

കൂടാതെ മഹാരാഷ്ട്ര, ചെന്നൈ എന്നിവടങ്ങളില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. മുംബൈ സര്‍ക്കിളില്‍ 495ന്റെ റീച്ചാര്‍ജിനൊപ്പം 99 എസ്എംഎസും ലഭിക്കും. ജിയോയുമായി മത്സരിക്കാന്‍ 1ജിബി ദിവസേന ലഭിക്കുന്ന വേറെ റീച്ചാര്‍ജ് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.
199 രൂപയുടെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി 4ജി ഡാറ്റയുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
