ഗുജറാത്ത് സര്‍ക്കാര്‍ ഇന്ധനത്തിന്റെ മൂല്യവര്‍ദ്ധിത നികുതി നാല് ശതമാനം കുറച്ചു.
ഗുജറാത്ത് സര്‍ക്കാര്‍ ഇന്ധനത്തിന്റെ മൂല്യവര്‍ദ്ധിത നികുതി നാല് ശതമാനം കുറച്ചു. ഇതോടെ പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ 93 പൈസയും ഡീസലിന് രണ്ട് രൂപ 72 പൈസയും കുറഞ്ഞു. പെട്രോളിന് 67 രൂപ 53പൈസയും ഡീസലിന് 60 രൂപ 77സൈയുമായാണ് ഗുജറാത്തിലെ വില.
ഒരു വര്‍ഷം 2316 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി സംസ്ഥാന സര്‍ക്കാരിനുണ്ടാകുക. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരും പെട്രോൾ, ഡീസൽ വില രണ്ട് രൂപ കുറച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാന ഖജനാവിന് 2,600 കോടി രൂപ നഷ്ട്ടമാണുണ്ടാകുക. നിലവിൽ പെട്രോളിന് 26 ശതമാനവും ഡീസൽ 24 ശതമാനവും വാറ്റാണ് ഈടാക്കുന്നത്.
നികുതി കുറയ്ക്കില്ലെന്നാണ് കേരളത്തിന്റെ നിലപാട്. നേരത്തെ പെട്രോളിന്റേയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ ലിറ്ററിന് രണ്ട് രൂപ കുറച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്



Click it and Unblock the Notifications