സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 460.27 കോടി രൂപ ലാഭം
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 460.27 കോടി രൂപ പ്രവർത്തന ലാഭം കൈവരിച്ചതായി മാനേജിംഗ് ഡയറക്ടർ കെ.ജി.മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ പ്രവർത്തന ലാഭം 297.34 കോടി രൂപയായിരുന്നു.
എന്നാൽ, രണ്ടാം പാദത്തിൽ 252.39 കോടി രൂപ നീക്കിയിരുപ്പ് നടത്തേണ്ടി വന്നതിനാൽ അറ്റാദായം 4.32 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 11.7 ശതമാനം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിക്ഷേപങ്ങളിൽ 11.55 ശതമാനമാണ് വർധനവ്. കറന്റ് നിക്ഷേപങ്ങൾ 21.22 ശതമാനം വളർന്നപ്പോൾ സേവിംഗ്സ് നിക്ഷേപങ്ങളിൽ 19.71 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
വായ്പാവിതരണം 12.4 ശതമാനം ഉയർന്ന് 48,954.3 കോടിയായി. അറ്റാദായം 2.69 ശതമാനം ഉയർന്ന് 7 ശതമാനം വർധനവുണ്ടാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
