900 കോടി ഡോളറിന്റെ നേട്ടം ആധാര്‍ പദ്ധതി വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെന്ന് നന്ദൻ നിലേക്കനി.
ആധാര്‍ പദ്ധതി കേന്ദ്ര ഖജനാവിന് ഏറേ സഹായകരമായതായി ആധാര്‍ കാര്‍ഡിന്റെ ശില്പി നന്ദന് നീലേക്കനി. 900 കോടി ഡോളറിന്റെ നേട്ടം ആധാര്‍ പദ്ധതി വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചു.
തട്ടിപ്പ് തടയാന്‍ കഴിഞ്ഞതാണ് ആധാറിന്റെ മുഖ്യനേട്ടമെന്ന് നന്ദൻ നിലേക്കനി പറഞ്ഞു. 100 കോടി ജനങ്ങളാണ് ആധാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

യുപിഎ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആധാര്‍ കാര്‍ഡ് പദ്ധതിക്ക് നിലവിലെ സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്നും രാജ്യാന്തര നാണ്യനിധിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത നന്ദന് നീലേക്കനി വ്യക്തമാക്കി.
135ഓളം സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് ഇപ്പോൾ ആധാർ നിർബന്ധമാണ്. പെന്‍ഷനുകള്‍, എല്‍പിജി സിലിണ്ടര്‍, സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടിയിട്ടുണ്ട്. ഡിസംബർ 31 ആണ് ഇവ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
