വൊഡാഫോൺ ഇന്ത്യയുമായുള്ള ലയനത്തിന് ഐഡിയ സെല്ലുലാർ ഓഹരി ഉടമകൾക്ക് അംഗീകാരം നൽകി.
വൊഡാഫോൺ ഇന്ത്യയുമായുള്ള ലയനത്തിന് ഐഡിയ സെല്ലുലാർ ഓഹരി ഉടമകൾക്ക് അംഗീകാരം നൽകി. ഇന്നലെ നടന്ന ഓഹരിയുടമകളുടെ യോഗത്തിൽ 99 ശതമാനം ഓഹരി ഉടമകളും ലയന നടപടിയെ പിന്തുണച്ചു.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതിക്കായി ഇരു കമ്പനികളും സമീപിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി ടെലികോം വകുപ്പിന്റെ അന്തിമ അനുമതി കൂടിയാണ് ആവശ്യം. എൻസിഎൽടിയുടെ നിർദ്ദേശങ്ങൾക്ക് ശേഷമാണ് ഐഡിയ ഓഹരി ഉടമകളുടെ യോഗം വിളിച്ചു ചേർത്തത്.

ലയന നടപടികളിലുള്ള സങ്കീര്‍ണതകളെയും കാലതാമസത്തെയും തുടര്‍ന്ന് ലയനം പ്രഖ്യാപിച്ചിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും അതില്‍ നിന്നും പിന്മാറിയിരുന്നു.
എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളായ ഭാരതി എയർടെല്ലും ടാറ്റാ ടെലി കമ്മ്യൂണിക്കേഷൻസും ഒരുമിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. ടാറ്റയുടെ 19 സർക്കിളുകളാണ് എയർടെൽ ഏറ്റെടുക്കുന്നത്. വോഡഫോണ്‍ ഇന്ത്യ-ഐഡിയ ലയനത്തോടെ ഒന്നാം സ്ഥാനത്തു നിന്ന് പുറത്താകുന്ന സാഹചര്യം മറികടക്കാനാണ് എയര്‍ടെല്ലിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
