ആമസോണും ഫ്ലിപ്കാർട്ടും ദീപാവലി ഓഫറുമായി രംഗത്ത്.
ദീപാവലിക്ക് വന്‍ വിലക്കിഴിവുമായി പ്രമുഖ ഓൺലൈൻ സൈറ്റുകൾ രംഗത്ത്. ഫ്ലിപ്കാര്ട്ടില് ബിഗ് ദീവാലി സെയില്‍ എന്ന പേരിലും, ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലെന്ന പേരിലുമാണ് ദീപാവലി ഓഫര്‍ എത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ദീപാവലി സെയില്‍. 30,000 ഓളം ഉത്പന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറാണ് ആമസോണ്‍ നല്‍കുന്നത്. ഒപ്പം എക്സേഞ്ച് ഓഫറുകളും ലഭിക്കും. മൊബൈൽ ഫോണുകൾക്കാണ് മികച്ച ഓഫറുകൾ നൽകുന്നത്.

ആമസോണ്‍ പേ വഴി 500 രൂപ വരെ ഒരോ ഡീലിനും ക്യാഷ്ബാക്കും ലഭ്യമാണ്. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ആമസോണില്‍ ലഭിക്കും. ഫ്ളിപ്കാർട്ടും നിരവധി ബ്രാൻഡുകളുടെ മൊബൈൽ ഫോണുകളുടെ വിൽപ്പന വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രമുഖ വസ്ത്രവ്യാപാര സൈറ്റായ മിന്ത്രയും ഓഫറുമായി രംഗത്ത് എത്തിയിട്ടുണ്ട്. 40 മുതല്‍ 70 ശതമാനം വരെയാണ് മിന്ത്ര പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
