7777 രൂപയ്ക്ക് ഐഫോൺ 7
ഭാരതി എയർടെല്ലും ഓൺലൈൻ വ്യാപാര രംഗത്തേയ്ക്ക്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ചില പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
32 ജിബി ഐഫോൺ 7 വെറും 7,777 രൂപയാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. ഇൻസ്റ്റാൾമെന്റായും ഈ തുക അടച്ചു തീർക്കാം.

തവണകളായുള്ള തിരിച്ചടവിൽ എയർടെല്ലിന്റെ 30 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് എന്നിവയും ഉൾപ്പെടും. എയർടെല്ലിന്റെ "പ്രോജക്ട് നെക്സ്റ്റ്" എന്ന പദ്ധതിയുടെ ഭാഗമായാണ് ഓൺലൈൻ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. അടുത്ത 3 വർഷത്തിനുള്ളിൽ 2000 കോടി രൂപയുടെ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.
എയർടെല്ലിന്റെ ഓൺലൈൻ സ്റ്റോർ സേവനം ഇന്ത്യയിലെ 21 നഗരങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ആപ്പിൾ, എച്ച്ഡിഎഫ്സി ബാങ്ക്, ക്ലിക്സ് ക്യാപിറ്റൽ, സെയ്ൻസ് ടെക്നോളജീസ്, ബ്രൈറ്റ്സ്റ്റാർ ടെലികമ്യൂണിക്കേഷൻസ്, വൽകാൻ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തനം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
