ബിഎസ്എൻഎൽ ദീപാവലി ഓഫർ പ്രഖ്യാപിച്ചു
ദീപാവലിയോടനുബന്ധിച്ച് കലക്കൻ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. പരിമിത കാലയളവിലെ റീചാർജുകളിൽ 50 ശതമാനം അധിക ടോക്ക് ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
290 രൂപ, 390 രൂപ, 590 രൂപ എന്നിവയുടെ ഓഫറുകളിൽ 50 ശതമാനം അധിക ടോക്ക് ടൈമാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 16 മുതൽ 21 വരെ മാത്രമേ ഈ ഓഫർ ലഭിക്കൂ.

ദസറ വിജയ് ഓഫറിന് ശേഷം ബിഎസ്എൻഎൽ പുറത്തിറക്കുന്ന മറ്റൊരു ഓഫറാണ് ലക്ഷ്മി ഓഫർ. ദസറ വിജയ് ഓഫറിൽ 42 രൂപ, 44 രൂപ, 65 രൂപ, 69 രൂപ, 122 രൂപ എന്നിവയുടെ താരിഫ് വൗച്ചറുകൾ ചെയ്യുന്നവർക്ക് കോൾ ചാർജ് വളരെ കുറവാണ്. ഈ ഓഫർ ഒക്ടോബർ 25 വരെ ലഭ്യമാണ്.
സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയും ലഭ്യമാകുന്ന മറ്റൊരു ഓഫറും കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 429 രൂപയുടെ റീച്ചാര്‍ജില്‍ ലഭ്യമാകുന്ന ഈ ഓഫറിന് 90 ദിവസമാണ് വാലിഡിറ്റി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
