പുതിയ നോട്ടുകളില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് വിശദീകരിക്കാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് വിശദീകരിക്കാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിവരങ്ങള്‍ നോട്ടില്‍ നല്‍കുന്നതിനെ പറ്റി ആരാഞ്ഞുള്ള വിവരാവകാശ അപേക്ഷയിലാണ് മറുപടി നല്‍കാതിരുന്നത്. അതേ സമയം സുരക്ഷ ഉള്‍പ്പെടയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് വിവരങ്ങള്‍ പുറത്തു വിടാതിരിക്കുന്നതെന്നാണ് ആര്‍ബിഐയുടെ പ്രതികരണം.

സ്വച്ഛ്ഭാരത് മിഷന് ലോഗോയും 'ഏക് കദം സ്വച്ഛ്താ കി ഓര്' എന്ന സന്ദേശവുമാണ് പുതുയതായി പുറത്തിറക്കിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പരസ്യം നോട്ടില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിലാണ് (ഡിഇഎ) വിവരാവകാശം സമര്‍പ്പിക്കപ്പെട്ടിരുന്നത്.
എന്നാൽ പിന്നീട് ഡിഇഎ അപേക്ഷ റിസര്‍വ് ബാങ്കിന് കൈമാറുകയായിരുന്നു. മറുപടി നൽകാൻ ആർബിഐ ഇതുവരെ തയ്യാറായിട്ടില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
