ദീപാവലിക്ക് ശേഷം ജിയോ ഫോൺ പ്രീ ബുക്കിംഗ് വീണ്ടും ആരംഭിക്കും.
ജിയോ ഫോൺ ബുക്ക് ചെയ്യാൻ ഇതാ വീണ്ടുമൊരു സുവർണാവസരം. ദീപാവലിക്ക് ശേഷം ജിയോ ഫോൺ പ്രീ ബുക്കിംഗ് വീണ്ടും ആരംഭിക്കും. നേരത്തേ ബുക്ക് ചെയ്ത പല ഉപഭോക്താക്കൾക്കും ഇപ്പോൾ ഫോൺ കിട്ടി തുടങ്ങിയിട്ടുണ്ട്.
ആഗസ്റ്റ് 24നാണ് ജിയോഫോണുകള്‍ക്കായുള്ള ആദ്യഘട്ട ബുക്കിംഗ് ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴിയും, മൈ ജിയോ ആപ്പ് വഴിയും ജിയോയുടെ റീടെയില്‍ ഷോപ്പുകള്‍ വഴിയും ബുക്കിങ് സൗകര്യം ലഭ്യമാക്കിയിരുന്നു.

നിലവിൽ ആറ് മില്യൺ ജിയോ ഫോണുകൾക്കാണ് ബുക്കിംഗ് ആയിരിക്കുന്നത്. ജിയോ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ ധൻ ധനാ ധൻ ഓഫർ പ്രതിമാസം 153 രൂപയ്ക്ക് ലഭിക്കും. ഇതിനു കീഴിൽ ഉപഭോക്താക്കൾക്ക് സൗജന്യ വോയിസ്, എസ്എംഎസ്, പരിമിതിയില്ലാത്ത ഡാറ്റ എന്നിവയും ലഭിക്കും.
ഇതുവരെ ലഭിച്ചിരിക്കുന്ന ആറ് മില്യൺ ഓഡറുകൾ വിതരണം ചെയ്ത ശേഷമാകും പുതിയ ബുക്കിംഗ് ആരംഭിക്കുക. ഈ മാസം അവസാനത്തോട് കൂടി ആരംഭിക്കുന്ന പ്രീ ബുക്കിംഗ് നവംബർ ആദ്യ ആഴ്ച്ച വരെ നീണ്ടു നിന്നേക്കുമെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications