വിസ്താര എയർലൈൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ലെസ്ലി തിംഗിനെ നിയമിച്ചു.
ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ലെസ്ലി തിംഗിനെ നിയമിച്ചു. നിയമനം ഇന്നലെ മുതൽ പ്രാബല്യത്തിലായി.
നേരത്തെ വിസ്താരയുടെ ചീഫ് കൊമേഴ്സൽ ഓഫീസറായിരുന്നു ലെസ്ലി തിംഗ്. സിഇഒ ആയിരുന്ന ഫീ തെയ്ക് യോഹിനെ സിംഗപ്പൂർ എയർലൈൻസ് തിരിച്ചു വിളിച്ച സാഹചര്യത്തിലാണ് പുതിയ സിഇഒയെ നിയമിച്ചത്.

2015 ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ വിസ്താര പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 16 വിമാനങ്ങളാണ് വിസ്താരയുടെ കീഴിലുള്ളത്.
വിസ്താര ഗള്‍ഫിലെ ഏറ്റവും വലിയ വിമാന കമ്പനികളില്‍ ഒന്നായ ഖത്തര്‍ എയര്‍വെയ്സുമായി ഒരു ധാരണയില്‍ ഒപ്പിട്ടിട്ടുണ്ട്. പുതിയ കരാര്‍ പ്രകാരം നിലവില്‍ ഖത്തര്‍ എയര്‍വെയ്സിനു സര്‍വ്വീസ് അനുമതിയില്ലാത്ത എന്നാല്‍ വിസിതാരയ്ക്ക് അനുമതിയുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഖത്തര്‍ എയര്‍വൈസ് ഉപഭോക്താക്കള്‍ക്ക് എളുപ്പമാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
