സ്വർണവില പവന് 200 രൂപ കുറഞ്ഞു.
അഞ്ച് ദിവസത്തിന് ശേഷം സ്വർണവിലയിൽ വൻ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 22,160 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി 22360 രൂപയായിരുന്നു ഒരു പവന്റെ വില.
ഈ മാസത്തെ ഏറ്റവും കൂടി വില 22,360 രൂപയാണ്. കുറഞ്ഞ വില 22,000 രൂപയും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പൊതുവെ കുറഞ്ഞവിലയാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ മാസം എട്ടിന് ഗ്രാമിന് 2840 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. പവന് 22720 രൂപ ആയിരുന്നു അന്നത്തെ വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.
രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഉത്സവ സീസണ് ആരംഭിച്ചതോടെ രാജ്യത്തിെന്റ വ്യാപാരക്കമ്മിയില്‍ പ്രധാന പങ്കു വഹിക്കുന്ന സ്വര്‍ണ ഇറക്കുമതി ഈ മാസം വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ 11,000 രൂപ ലാഭം; പ്രവാസികൾ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications