18 മാസം കൊണ്ട് 25 ലക്ഷം കണക്ഷനുകള്‍ നല്കി ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ വീണ്ടും ചരിത്രത്തിലേയ്ക്ക്.
സ്വകാര്യ കമ്പനികളെ പിന്തള്ളി മികച്ച വളര്‍ച്ചയുമായി ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ വീണ്ടും ചരിത്രത്തിലേയ്ക്ക്. 18 മാസം കൊണ്ട് 25 ലക്ഷം കണക്ഷനുകള്‍ നല്കി ഇന്ത്യയിലെ മറ്റ് നെറ്റ്വര്‍ക്കുകളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് കേരള സര്‍ക്കിള്‍.
ഉപഭോക്താക്കളുടെ എണ്ണത്തിലും റെക്കോഡിട്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിള്‍. ആകെ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ ദിവസം ഒരു കോടിയിലെത്തിയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഒരു കോടിയില്‍ 97.6 ലക്ഷം കണക്ഷനുകളും പ്രീപെയ്ഡാണ്. 2.4 ലക്ഷം പോസ്റ്റ് പെയ്ഡ് കണക്ഷനുകളുമുണ്ട്.

നേട്ടങ്ങളിലേക്ക് കുതിക്കുന്ന ബിഎസ്എന്‍എല്‍ ജനുവരിയോടെ സംസ്ഥാനത്ത് പൂര്‍ണമായും 4 ജി ശൃംഖലയിലേക്ക് മാറും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4 ജി സേവനം ലഭ്യമായി തുടങ്ങും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാകും 4 ജി സേവനം ലഭിക്കുക. തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ജില്ലാകേന്ദ്രങ്ങളെയും പ്രധാന നഗരങ്ങളെയും 4 ജി ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
