രാജ്യത്തെ ബാങ്കുകൾക്ക് കൂടുതൽ ചെറുകിട നിക്ഷേപ പദ്ധതികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാറിന്റെ അനുമതി.
മൂന്ന് സ്വകാര്യ ബാങ്കുകളുൾപ്പടെ രാജ്യത്തെ ബാങ്കുകൾക്ക് കൂടുതൽ ചെറുകിട നിക്ഷേപ പദ്ധതികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാറിന്റെ അനുമതി. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, ആവർത്തന നിക്ഷേപങ്ങൾ, പ്രതിമാസ വരുമാന പദ്ധതി എന്നിവ പ്രകാരം നിക്ഷേപം സ്വീകരിക്കാനാണ് ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നത്.
പോസ്റ്റ് ഒാഫീസുകളിൽ ലഭ്യമായിരുന്ന പദ്ധതികളാണ് ഇപ്പോൾ ബാങ്കുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഉത്തരവനുസരിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്കും എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക് എന്നിവയ്ക്കുമാണ് നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

നിലവിൽ പബ്ലിക് പ്രൊഫിഡൻറ് ഫണ്ട്, കിസാൻ വികാസ് പത്ര, സുകന്യ സമൃതി അക്കൗണ്ടുകൾ എന്നിവയിലുൾപ്പെടുത്തി നിക്ഷേപം സ്വീകരിക്കാൻ നിലവിൽ ബാങ്കുകൾക്ക് അനുമതിയുണ്ട്. കഴിഞ്ഞ മാസവും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല.
കഴിഞ്ഞ വർഷം ഏപ്രിലിനു ശേഷം, എല്ലാ ചെറിയ ലാഭവിഹിത പദ്ധതികളിലെയും പലിശ നിരക്കുകൾ മൂന്ന് മാസം കൂടുമ്പോഴാണ് മാറ്റം വരുത്താറുള്ളത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
