എംഫോണ് 7എസ് ഇന്ന് വിപണിയിൽ അവതരിപ്പിക്കും.
എംഫോണിന്റെ ഏറ്റവും ഒരു പുതിയ മോഡലായ എംഫോണ് 7എസ് ഇന്ന് വിപണിയിൽ അവതരിപ്പിക്കും. സ്വന്തമായി വികസിപ്പിച്ചെടുത്ത എംയു ഒ എസ് ഇന്റര്‍ഫേസുമായി എംഫോണിന്റെ ഫ്ലാഗ്ഷിപ് മോഡലാണ് എംഫോണ് 7എസ്.
ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ (വൈറ്റ് പെറ്റല്‍സ്) വെച്ച് നടക്കുന്ന ചടങ്ങിലാണ് എംഫോണ് 7എസ് വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. നിരവധി സാമൂഹ്യ, രാഷ്ട്രീയ ബിസിനസ് മേഖലയിലുള്ള പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും.

പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയും പെര്‍ഫോമറുമായ ശ്രദ്ധ പണ്ഡിറ്റ് ഒരുക്കുന്ന സംഗീത നിശ അടക്കം നിരവധി വര്‍ണ്ണശബളമായ പരിപാടികളാണ് അണിചേര്ത്തിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
മുന്‍ നിര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ നിലവാരത്തില്‍ അതിന്റെ നാലിലൊന്നു വിലയിലാണ് എംഫോണ് 7എസ് പുറത്തിറക്കുന്നത്. മാറ്റ് ആൻഡ് ഗ്ലോസി ഫിനിഷിംഗിലുള്ള സ്മാർട്ട് റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ് ഗോൾഡ് തുടങ്ങിയ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications