ചീഫ് ഫിനാൻഷ്യൽ ഓഫീസർക്കായ് ആർബിഐ അപേക്ഷ ക്ഷണിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാൻ ഒരുങ്ങുന്നു. ഇതിനായി ആർബിഐ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ്, ടാക്സേഷൻ, ബജറ്റ് എന്നിവ കൈകാര്യ ചെയ്യുന്നതിനാണ് സിഎഫ്ഒയെ തേടുന്നത്.
ആർബിഐയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ റാങ്കോടെയായിരിക്കും നിയമനം.

ചുരുങ്ങിയത് 15 വർഷം പ്രവർത്തി പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കോസ്റ്റ് അക്കൗണ്ടന്റ്സ്, എംബിഎ ഫിനാൻസ് എന്നീ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അപേക്ഷകന് 57 വയസ്സിൽ കൂടാൻ പാടില്ല.
സ്ഥിര നിയമനമോ കരാർ നിയമനമോ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. സ്ഥിര നിയമനമാണെങ്കിൽ 2.58 ലക്ഷം രൂപയായിരിക്കും മാസ ശമ്പളം. എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ലഭിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 ആണ്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
malayalam.goodreturns.in
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
