ന്യൂ ഇന്ത്യ അഷുറൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നവംബർ ആദ്യ ആഴ്ച്ചയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നവംബർ ആദ്യ ആഴ്ച്ചയിൽ തുടങ്ങും. ഐപിഒയിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓഹരി വിലയും എത്ര ഓഹരികൾ ഇറക്കുമെന്നതും ഈയാഴ്ച്ച തന്നെ തീരുമാനിക്കും. ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ജി.ഐ.സി.-റീ) 11,370 കോടിയുടെ ഓഹരിയിറക്കിയതിനു പിന്നാലെയാണ് ന്യൂ ഇന്ത്യ അഷുറന്‍സിന്റെ ഓഹരിവിപണി പ്രവേശം. ഒക്ടോബര്‍ 25-ന് ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ജി.ഐ.സി.-റീ യുടെ ഓഹരികള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.

28 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ന്യൂ ഇന്ത്യ അഷുറന്സിന് 69,000 കോടിയുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 15 ശതമാനം വളര്‍ച്ചയുമുണ്ട്.
ഐ.പി.ഒ.യ്ക്കായി കൊട്ടക്, ആക്സിസ് ബാങ്ക്, നൊമുറ, ഐ.ഡി.എഫ്.സി, യെസ് ബാങ്ക് എന്നിവയെ മര്‍ച്ചന്റ് ബാങ്കര്‍മാരായി നിയമിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
