ഐആര്‍സിടിസിയുടെ വെബ്സൈറ്റ് ഉടൻ നവീകരിക്കും
വളരെ വേഗത്തിലും എളുപ്പത്തിലും ട്രെയിൻ ടിക്കറ്റുകൾ ഇനി ബുക്ക് ചെയ്യാം. അതിനായി ഐആര്‍സിടിസിയുടെ വെബ് സൈറ്റ് ഉടൻ നവീകരിക്കും. പുതിയതായി ആന്‍ഡ്രോയ്ഡ് ആപ്പുകൂടി ഇതിനായി അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ വേഗം നല്കാന് സഹായിക്കുന്നതാകും പുതിയ വെബ്സൈറ്റ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെയില്‍ സമയ പരിധി കഴിഞ്ഞ് ലോഗ് ഔട്ടാകുന്ന പ്രശ്നവും പരിഹരിക്കും.

ട്രെയിന്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയം എസ്എംഎസ് വഴി യാത്രക്കാര്‍ക്ക് നല്കുന്ന സൗകര്യവും ഇതോടൊപ്പം ഒരുക്കും. യാത്രക്കിടെ ട്രെയിന്‍ വൈകുന്ന വിവരവും അടുത്ത സ്റ്റേഷനും അവസാന സ്റ്റേഷനും എത്തുന്ന സമയവും മൊബൈലില്‍ എസ്എംഎസ് ആയി അറിയിക്കും.
വൈകാനുണ്ടായ കാരണവും അതോടൊപ്പമുണ്ടാകും. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ഉപഗ്രഹത്തിന്റെ സഹായത്തോടെയാകും ഈ സൗകര്യം ക്രമീകരിക്കുക. എന്നാൽ നടപടികൾ എന്ന് പൂർത്തിയാകും എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
