റിലയന്‍സ് ജിയോ ഇന്ഫോകാം വരും മാസങ്ങളിലും നിരക്ക് വര്‍ധിപ്പിച്ചേക്കും.
റിലയന്‍സ് ജിയോ ഇന്ഫോകാം വരും മാസങ്ങളിലും നിരക്ക് വര്‍ധിപ്പിച്ചേക്കും. 2018 ജനുവരിയിലാകും അടുത്ത വര്‍ദ്ധനവെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്സ് റിപ്പോർട്ട് പുറത്തുവിട്ടു.
ടെലികോം സെക്ടറിനെയാകെ ഞെട്ടിച്ചുകൊണ്ട് രംഗത്തു വന്ന ജിയോ ഈയിടെ 15 മുതല്‍ 20 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 309 രൂപയുടെ പ്ലാന്‍ പ്രകാരം നിലവിലുള്ള 49 ദിവസത്തെ വാലിഡിറ്റി 28 ദിവസമായി കുറച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകര്‍ഷകമായ 399 രൂപയുടെ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഈയിടെ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, 399 രൂപ പ്ലാനില്‍ തന്നെ തുടരുന്നവര്‍ക്ക് 70 ദിവസം മാത്രമെ വാലിഡിറ്റി ലഭിക്കുകയുള്ളൂ.
നേരത്തെ ഈ പ്ലാനിന്റെ കാലാവധി 84 ദിവസമായിരുന്നു. ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം മൂന്നു മുതല്‍ ആറുമാസം കൊണ്ട് വര്‍ദ്ധിപ്പിക്കുകയാണ് ജിയോ ഇന്‍ഫോകോമിന്റെ ലക്ഷ്യം.
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications