ജിയോ ഏറ്റവും പുതിയ ഓഫർ 499 രൂപയ്ക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ പ്രീപെയ്ഡ് 4ജി ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 499 രൂപ റീച്ചാര്‍ജില്‍ 91 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ എന്ന രീതിയില്‍ 91 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക.

 

നേരത്തേ കമ്പനി പ്രഖ്യാപിച്ച 459 രൂപ റീച്ചാര്‍ജ് ഓഫറിന് സമാനമാണ് ഇത്. 84 ദിവസത്തേക്ക് 84 ജിബി ആണ് 459 രൂപ റീച്ചാര്‍ജില്‍ ലഭിക്കുക. നേരത്തേ 399 നിരക്കില്‍ ലഭ്യമായിരുന്ന ധന്‍ ധന ധന്‍ പ്ലാനാണ് കഴിഞ്ഞ ആഴ്ച്ച കമ്പനി പരിഷ്ക്കരിച്ചത്.

ജിയോ ഏറ്റവും പുതിയ ഓഫർ 499 രൂപയ്ക്ക്

അതേസമയം പ്ലാന്‍ അനുസരിച്ച്‌ ലഭ്യമായിരുന്ന സേവനങ്ങള്‍ എല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിദിനം ഒരു ജിബി 4 ജിബി ഡേറ്റാ സേവനമാണ് ഈ പ്ലാനിന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ വോയ്സ് കോളും, എസ്‌എംഎസും സൗജന്യമാണ് എന്നതാണ് ഈ പ്ലാനിനെ പ്രത്യേകത.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിയോ 270 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാകാം ജിയോ പ്ലാനുകളിൽ മാറ്റം വരുത്തിയത്.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

Reliance Jio introduces new ₹499 plan for prepaid customers

Exactly a week ago, Reliance Jio introduced two new plans under its Dhan Dhana Dhan offer and hiked the prices of its existing plans. Now today, the company has quietly introduced a new plan for its prepaid customers which is priced at ₹499.
Story first published: Thursday, October 26, 2017, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X