റിലയൻസ്​ കമ്യൂണിക്കേഷ​​ന്റെ ബിസിനസ് പിൻമാറ്റം; 1200ഓളം തൊഴിലാളികൾക്ക് ജോലി നഷ്ട്ടം

മൊബൈൽ, ഡി.ടി.എച്ച്​ ബിസിനസുകളിൽ നിന്നുള്ള റിലയൻസ്​ കമ്യൂണിക്കേഷ​​ന്റെ പിൻമാറ്റം കമ്പനിയിലെ തൊഴിലാളികൾക്ക്​ വൻ തിരിച്ചടിയാകും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈൽ, ഡി.ടി.എച്ച്​ ബിസിനസുകളിൽ നിന്നുള്ള റിലയൻസ്​ കമ്യൂണിക്കേഷ​​ന്റെ പിൻമാറ്റം കമ്പനിയിലെ തൊഴിലാളികൾക്ക്​ വൻ തിരിച്ചടിയാകും. കണക്കുകളനുസരിച്ച്​ ഏകദേശം 1200 പേർക്കെങ്കിലും ആദ്യ ഘട്ടത്തിൽ തൊഴിൽ നഷ്​ടമാകുമെന്നാണ്​ റിപ്പോർട്ട്​.

 

2 ജി മൊബൈൽ സേവനങ്ങളിൽ നിന്നും ഡിടിഎച്ച്​ ബിസിനസിൽ നിന്നും മാറി നിൽക്കാനാണ് അനിൽ അംബാനിയുടെ ​റിലയൻസ്​ കമ്യൂണിക്കേഷൻ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്​. പുതിയ തീരുമാനം കമ്പനി തൊഴിലാളികളെ അറിയിച്ചതായാണ്​ സൂചന.

 
റിലയൻസ്​ കമ്യൂണിക്കേഷ​​ൻ: തൊഴിലാളികൾക്ക് ജോലി നഷ്ട്ടപ്പെടും

ബിസിനസ്​ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളി​കളോട്​ സ്വയം വിരമിക്കൽ നടത്താനാണ്​ റിലയൻസ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഒരു മാസത്തിനകം രണ്ട് സേവനങ്ങളും നിർത്താനാണ്​ കമ്പനിയുടെ നീക്കം.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി.

malayalam.goodreturns.in

English summary

Going may get tough for 1,200 RCom employees in job market

With Reliance Communications set to shut the bulk of its wireless business in a little over a month from now, some 1,200 employees will likely be left stranded without jobs. The company informed its workforce on Tuesday that November 30 will be their last date of employment, putting them in a spot because there aren’t too many alternatives available in the job market.
Story first published: Friday, October 27, 2017, 17:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X