സൗജന്യ കോളുകളും 500 എംബി ഡാറ്റയും ലഭ്യമാകുന്ന 69 രൂപയുടെ പുതിയ ‘സൂപ്പര്‍ വീക്ക് പ്ലാനു'മായി വൊഡാഫോണ്‍
ഏത് നെറ്റ്വർക്കിലേയ്ക്കും സൗജന്യ കോളുകളും 500 എംബി ഡാറ്റയും ലഭ്യമാകുന്ന 69 രൂപയുടെ പുതിയ 'സൂപ്പര്‍ വീക്ക് പ്ലാനു'മായി വൊഡാഫോണ്‍. ഏഴ് ദിവസമായിരിക്കും പ്ലാനിന്റെ കാലപരിധി ഉണ്ടായിരിക്കുക.
സൂപ്പര്‍ വീക്ക് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് എത്രതവണ വേണമെങ്കിലും പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാനും സാധിക്കുന്നതാണ്. കുറച്ച് നാളുകളിലേക്ക് മാത്രം ഡാറ്റയും അണ്‍ലിമിറ്റഡ് വിളികളും ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് പ്ലാന്‍.

സൂപ്പര്‍ വീക്ക് പ്ലാനിന് കീഴില്‍ വെറെയും റീച്ചാര്‍ജ് പായ്ക്കുകള്‍ വോഡാഫോണിലുണ്ട്. 49 രൂപയുടെ സൂപ്പര്‍ വീക്ക് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് വോഡാഫോണ്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത ലോക്കല്‍ എസ്ടിഡി കോളുകളും 250 എംബി ഡാറ്റയും ലഭിക്കും.
കൂടാതെ 89 രൂപയുടെ സൂപ്പര്‍ വീക്ക് പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാന്‍ 100 മിനിറ്റ് ടോക്ക്ടൈമും ലഭിക്കും. 52 രൂപയുടെയും 87 രൂപയുടേയും രണ്ട് റീച്ചാര്‍ജ് പായ്ക്കുകള്‍ കൂടി സൂപ്പര്‍ വീക്ക് പ്ലാനിന് കീഴില്‍ വരുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
