എസി റെസ്റ്റോറന്റുകളിൽ ചരക്ക് സേവന നികുതി 12 ശതമാനമാക്കും.
ഒരു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള റെസ്റ്റോറന്റുകളിൽ എസി, നോൺ എസി ഭേദമില്ലാതെ ചരക്ക് സേവന നികുതി (ജിഎസ്ടി) 12 ശതമാനമായി ഏകീകരിക്കാൻ ശുപാർശ. നിലവിൽ എസി റെസ്റ്റോറന്റുകളിൽ 18ഉം നോൺ എസി റെസ്റ്റോറന്റുകളിൽ 12ഉം ശതമാനമാണ് ജിഎസ്ടി.
ശുപാർശകൾ അടുത്ത മാസം ഗുവാഹത്തിയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ തീരുമാനിക്കും. മുറിവാടക 7500 രൂപയിൽ കൂടുതലുള്ള ഹോട്ടലുകളിൽ ഭക്ഷണത്തിന് 18 ശതമാനം നികുതി ചുമത്തണമെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളെ പ്രത്യേക ഗണമായി പരിഗണിക്കേണ്ടതില്ലെന്നും അസം ധനമന്ത്രി ഹിമന്ത ബിശ്വാസ് ശർമ അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തു.

വ്യാപാരികൾക്ക് അനുമാന നികുതി കണക്കാക്കുന്നതിന് ഇളവുകളും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി ഇല്ലാത്ത ഉത്പന്നങ്ങളെ ഒഴിവാക്കി വിറ്റു വരവ് കണക്കാക്കുന്ന വ്യാപാരികളിൽ നിന്ന് ഒരു ശതമാനം ഈടാക്കുക.
മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ നികുതി നൽകുന്നവരിൽ നിന്ന് 0.5 ശതമാനം ഈടാക്കുക എന്നിങ്ങനെയാണ് ശുപാർശകൾ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications