എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നവംബർ 7ന് തുടങ്ങും.
എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നവംബർ 7ന് തുടങ്ങും. 8,700 കോടിയുടെ ഐപിഒ ആണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇക്വിറ്റി ഓഹരിക്ക് 275 മുതൽ 290 രൂപ വരെയാണ് വില.
നവംബർ ഏഴിന് ആരംഭിക്കുന്ന ഐപിഒ നവംബർ 9ന് അവസാനിക്കും. ഐപിഒയിലൂടെ ലഭിക്കുന്ന മൂലധനം കമ്പനിയുടെ വളർച്ചയ്ക്കും ബിസിനസിന് ആവശ്യങ്ങൾക്കുമാകും ഉപയോഗിക്കുകയെന്ന് എച്ച്ഡിഎഫ്സി ചെയർമാൻ ദീപക് പരേഖ് പറഞ്ഞു.

299,827,818 ഓഹരികളാണ് ഐപിഒയിൽ വിൽപ്പനയ്ക്ക് വയ്ക്കുക. 10 രൂപയാണ് മുഖവില. മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, ക്രഡിറ്റ് സൂയിസ് സെക്യൂരിറ്റീസ് (ഇന്ത്യ), സിഎൽഎസ്എ ഇന്ത്യ, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവയാണ് ഐപിഒയുടെ ആഗോള കോർഡിനേറ്റർമാരും ലീഡ് മാനേജർമാരും.
ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെട്ട ഇക്വിറ്റി ഷെയറുകളാണ് ഐപിഒയിൽ ലഭ്യമാകുക. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ആദ്യ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
