3,999 രൂപയ്ക്ക് ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് കോൾ സേവനം ലഭിക്കുന്ന ഓഫറാണ് എയർടെൽ അവതരിപ്പിച്ചത്.
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ മറ്റൊരു സർപ്രൈസ് ഓഫർ കൂടി അവതരിപ്പിച്ചു. 3,999 രൂപയ്ക്ക് ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് കോൾ സേവനം ലഭിക്കുന്ന ഓഫറാണ് എയർടെൽ അവതരിപ്പിച്ചത്.
അൺലിമിറ്റഡ് കോളിനൊപ്പം ഒരു വർഷത്തേക്ക് 300 ജിബി 4ജി ഡേറ്റയും ലഭിക്കും. ദിവസം 100 എസ്എംഎസുകളും അയക്കാം.

360 ദിവസാണ് ഈ പ്ലാനിന്റെ കാലാവധി. ഡേറ്റ ഉപയോഗിക്കുന്നതിന് പരിധിയില്ല. മുഴുവൻ ഡേറ്റയും ഒരു ദിവസം തന്നെ ഉപയോഗിക്കാനാകും. മാസം 334 രൂപ പ്ലാൻ (28 ദിവസം) ഉപയോഗിക്കുന്നവർക്ക് 3,999 രൂപയുടെ പ്ലാൻ ഏറ്റവും മികച്ചത് തന്നെയാണ്.
എയര്‍ടെല്‍ 3ജി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മികച്ച സേവനം നല്‍കുന്നതിന് കൂടുതല്‍ 4ജി ഉപകരണങ്ങളില്‍ കമ്പനിക്ക് നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അതിനാലാണ് 3ജി സേവനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നുമാണ് കമ്പനി വ്യക്തമാക്കിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
