ഖത്തർ എയർവെയ്സിൽ വമ്പിച്ച ഓഫറുകളോടെ യാത്ര ചെയ്യാൻ ഇതാ ഒരു സുവർണാവസരം
ഖത്തർ എയർവെയ്സിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വിമാന യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ. 150 അന്താരാഷ്ട്ര സർവീസുകളുമായി ബന്ധിപ്പിക്കുന്ന ഖത്തർ എയർവെയ്സിൽ 200 ലധികം വിമാനങ്ങൾ ഉണ്ട്. ഈ വിമാനങ്ങളിൽ വമ്പിച്ച ഓഫറുകളോടെ യാത്ര ചെയ്യാൻ ഇതാ ഒരു സുവർണാവസരം.
രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ഒരു ടിക്കറ്റിന്റെ നിരക്കിനാണ് കമ്പനി നൽകുന്നത്. നവംബർ ഒന്നിനും 2018 ഒക്ടോബർ 31നും ഇടയിൽ ഈ ഓഫർ നിരക്കിൽ യാത്ര ചെയ്യാം.

ഇതേ കാലയളവിലുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകളും ലഭ്യമാണ്. എന്നാൽ ഒരു വ്യത്യാസം മാത്രം രണ്ട് ടിക്കറ്റുകളുടെ നിരക്കിൽ നിങ്ങൾക്ക് മൂന്ന് ടിക്കറ്റുകൾ സ്വന്തമാക്കാം.
ഇന്ത്യയിൽ നിന്ന് പറക്കുന്ന വിദ്യാർത്ഥികൾക്കും ഖത്തർ എയർവേസ് പ്രത്യേക ഓഫർ ബോണസായി നൽകുന്നുണ്ട്. യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്ക് അധിക ബാഗ്ഗേജ് അലവൻസ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 65 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് 15% വരെ ഓഫറും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
