എയർ ഏഷ്യയിൽ പറക്കാം...ടിക്കറ്റ് നിരക്ക് കേട്ടാൽ ഞെട്ടും
ഓഫർ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് എയർ ഏഷ്യ.
ഓഫർ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് എയർ ഏഷ്യ. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേയ്ക്ക് വെറും 1,299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. എയർ ഏഷ്യയുടെ ഏറ്റവും പുതിയ ഓഫർ നേടാൻ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ശക്തമായ വളർച്ചാ നിരക്കോടെ ഇന്ത്യൻ വ്യോമയാന രംഗം ഉയർന്നു വരുന്ന സമയത്താണ് എയർ എഷ്യയുടെ ഡിസ്കൗണ്ട് നിരക്കുകൾ. പ്രമോഷണൽ പരിപാടികളുടെ ഭാഗമായാണ് കമ്പനി ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. എയർലൈനിന്റെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഭുവനേശ്വർ-കൊൽക്കത്ത റൂട്ടിലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായ 1,299 രൂപ. 2017 നവംബർ 6 മുതൽ 2018 ഏപ്രിൽ 30 വരെയാണ് ഈ ഓഫർ ലഭിക്കുക.
നവംബർ 12 ആണ് ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന ദിനം. വൺ വേ ഫ്ളൈറ്റുകൾ മാത്രമേ ഇത്തരത്തിൽ ലഭിക്കുകയുള്ളൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
