പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ ഓഫറുകളുമായി എയർടെൽ
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. 499 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് വരിക്കാർക്കുള്ള ഓഫർ അനുസരിച്ച് 20 ജിബി മൊബൈൽ ഡാറ്റയാണ് ലഭിക്കുക.
ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 448 രൂപയ്ക്ക് 70 ജിബി ഡാറ്റ ലഭിക്കുന്ന ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്. 70 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. 4G / 3G / 2G മൊബൈലുകളിൽ ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭ്യമാണ്.

വൊഡാഫോൺ റെഡ് നാഷണൽ, ഇന്റർനാഷണൽ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർടെൽ പുതുക്കിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
റിലയൻസ് ജിയോയുടെ വരവോടെ ടെലികോം മേഖലയിൽ ശക്തമായ മത്സരം നേരിടുന്നതിന്റെ ഭാഗമാണ് വോഡഫോണിന്റെയും എയർടെല്ലിന്റെയും പുതിയ ഓഫറുകൾ.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
